റെക്ഫെന്‍ ന്റെ Maaden പ്രോജെക്ടില്‍ ജോലി ചെയ്യുന്നവര്‍ക്ക് നാടിലേക്ക് പണം അയക്കാന്‍ ബുദ്ധിമുട്ടെന്ന്പരാതി. ഇപ്പോള്‍ തന്നെ ഇവിടെ നിന്നും 160 km അകലെയുള്ള ജുബൈല്‍ ലേക്കാണ് പണമയക്കാന്‍ വേണ്ടിപോകുന്നത്. സൗദി അറേബ്യയില്‍ തന്നെ ഏറ്റവും അധികം വിദേശികള്‍ ഉള്ള പട്ടണമാണ് ജുബൈല്‍. ഇവിടെവൈകുന്നേരം പണമയക്കാന്‍ വേണ്ടി ഉച്ചക്ക് തന്നെ ക്യുവില്‍ നിക്കണം എന്നാണു ഇവര്‍ പറയുന്നതു. 9 മണി വരെക്യുവില് നിന്നിട്ടും പണമടക്കാതെ മടങ്ങിയ ദിനങ്ങളുണ്ടെന്നും ഇവര്‍ പറയുന്നു. ഇവിടത്തെ തിരക്ക് കാരണം250km അകലെ യുള്ള ദമാമില്‍ പോയി പണമയക്കുന്നവരും കുറവല്ല.
ഇവിടെ നിന്നും ജൂബൈലിലേക്കുള്ള റോഡ് വളരെ അപകടകരമാണ്. ആദ്യത്തെ 30 km വെറും സിംഗിള്‍ വേആണ്. ഇവിടെ അപകടങ്ങള്‍ പതിവാണ്. പലരും മാസങ്ങള്‍ കൂടുമ്പോഴാണ് പണമയക്കുന്നത്. ചിലര്മറ്റുള്ളവരുടെ കയ്യില്‍ കൊടുത്തു വിടാരാന് പതിവു.
അല്‍ രഹ്ജി തഹ്വീല്‍, ടെലിമോണി തുടങ്ങിയ ഏജന്‍സികളെ യാണ് സാധാരണയായി പണമയക്കാന്ആശ്രയിക്കുന്നത്. ബാങ്കിലേക്ക് പണമയക്കാനുള്ള ബുദ്ധിമുട്ട് കാരണം പലരും ഇപ്പോള്‍ കുഴല്‍പ്പണ ലോബികളെആശ്രയിക്കുന്നുണ്ട്. ഇതു കുഴല്പ്പണലോബി ശക്തിപ്പെടാന്‍ കാരണമായിട്ടുണ്ട്. ഇതു രാജ്യത്തിന്റെ സാമ്പത്തികഭദ്രത തന്നെ അപകടത്തിലാക്കുമെന്ന് സാംബതിക വിധഗ്ദനും കുടിയായ അനീഷ് കാടമ ല ബി. കോം. അഭിപ്രായപ്പെട്ടു.
ഇത്തരം അസ്വകര്യങ്ങള്‍ കണക്കിലെടുത്ത് കമ്പനി ശമ്പളം രണ്ടു മാസത്തിലൊരിക്കല്‍ നല്‍കാനുള്ള നിര്‍ദേശംമുന്നോട്ടു വെച്ചിട്ടുണ്ടെന്ന് കമ്പനി യുടെ വക്താവ് അറിയിച്ചു.
2009, സെപ്റ്റംബർ 7, തിങ്കളാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
saudiyil pala companykalum varshangalayi salary koduthitu. ivide ella masavum 15 ennoru day undenkil tekfen salary koduthirikum.athonnu ayaykuvan queel poyi nilkan madi.nattil nattukarude motham telephone billum,current billum collect cheythu athil ninnu kitunna nakapeechayumai jeevichavanu ivide 160km a/c caril poyi panam adaykan budhimutu.eswara ninne nee thanne kathone?
മറുപടിഇല്ലാതാക്കൂഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ അവരറിയാതെ തന്നെ രാജ്യദ്രോഹം ആണേ ചെയ്യുന്നത് ഇത്തരക്കാരെ തുറങ്കിലടച്ചു നാടിനെ രക്ഷിക്കന്നമെന്ന്നെ എനിക്ക് പറയാനുള്ളൂ
മറുപടിഇല്ലാതാക്കൂഇവരോടെല്ലാം നമുക്ക് സഹതപിക്കാനേ കഴിയൂ
രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തന്നെ അവതാളത്തിലാക്കുന്ന ഇത്തരം കുല്‍ത്സിത ശക്തികളെ നാം ഒറ്റെക്കെട്ടായി നിന്ന് ചെറുത്ത് തോല്‍പ്പിക്കേണ്ടിയിരിക്കുന്നു.ലോകത്തിലെ എണ്ണം പറഞ്ഞ
മറുപടിഇല്ലാതാക്കൂപ്രത്യയ ശാസ്ത്രങ്ങളിലോന്നില് വിശ്വസിക്കുന്നവെന്നവരെന്നു ഊറ്റം കൊള്ളുന്ന ഇക്കൂട്ടരെപ്പോലുള്ളവരാന് അതിന്റെ കുഴിയും തോണ്ടിക്കൊണ്ടിരിക്കുന്നത് എന്നാ കാര്യം വളരെ ശ്രദ്ധേയമാണ്.
നാട്ടിലേക്ക് പണമയക്കാന്‍ പുതിയ സംവിധാനം വന്നു.
മറുപടിഇല്ലാതാക്കൂടെക്ഫെനിലെ തൊഴിലാളികള്‍ നാട്ടിലേക്ക് പണം അയക്കുന്നതിനു ബുദ്ധിമുട്ടുന്നതരിഞ്ഞു ഒരു മലയാളി സ്വയം മുന്നോട്ടു വന്നത് ശ്രദ്ധേയമാവുന്നു. ടെക്ഫേനിള്‍ ജോലി ചെയ്യുന്ന എല്ലാ മലയാളികളുടെയും പണം സ്വരൂപിച്ചു കൊണ്ട് അവരവരുടെ വീടുകളിലേക്കും, ബാങ്ക് എക്കൌണ്ടിലെക്കും പണം എത്തിച്ചു കൊടുക്കുന്ന ഈ മലയാളിയേ എത്ര അഭിനന്ദിച്ചാലും മതി വരില്ലാ.. 160 കിലോമീറ്റര്‍ യാത്ര ചെയ്തു ഖോബാരിലും ജുബൈല്ലും പോയി വളരെ കഷ്ടപ്പെട്ട് വരി നില്‍ക്കേണ്ട ആവശ്യമില്ലാ എന്നതിലുപരി ഇദേഹം ചെയ്യുന്ന ഈ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു വിധ ഫീസോ പൈസയോ ഈടാക്കുന്നില്ലാ എന്നതും വളരെ ശ്രദ്ധേയമാണ്. ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരുപോലെ സഹായകരമാണ് ഈ സംവിധാനം. ഒരുപാട് ക്ലേശങ്ങള്സഹിച്ചും ഈ മലയാളി ചെയ്യുന്ന ഈ സേവനം എല്ലാ മലയാളികളും പരമാവധി പ്രയോജനപ്പെടുത്തണം. നാട്ടില്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളും, സാംസ്കാരിക പ്രവര്‍ത്തനങ്ങളും നടത്തി സമ്പാദ്യം വരെ നഷ്ടപ്പെടുത്തിയതിനു ശേഷമാനത്ത്രെ അദ്ദേഹം പ്രവാസ ജീവിതം തുടങ്ങിയത്. ഒരു ലഭേച്ചയും കൂടാതെ ഈ മലയാളി ചെയ്യുന്ന ഇത്യാതി പ്രവര്‍ത്തനങ്ങളെ ദൈവം കാണാതിരിക്കല്ലാ.. അദ്ധേഹത്തെ,.. ദൈവം അനുഗ്രഹിക്കട്ടെ,....
ബഹുമാനപെട എന്റെ സുഹൃത്തിനോട് ഒന്ന് പരയടെയ് .ടാത്ന്കള് ചെയുന്ന ഇ പുണ്ണ്യ പ്രവതിക് പച്ച മലയാളത്തില്‍ പറയുന്ന പേരാണു ഉണ്ടി അഥവാ നടന് ഭാഷയില്‍ കുഴല്‍ . നാടിലെ താങ്കളുടെ സാമൂഹ്യ സേവനം എന്താണ് എന്ന് മനസിലായി . മെമ്പര്‍ അവിടിരി ഇനി ഞങ്ങള്‍ parayam . അടു, മാഞ്ചിയം,ടോട്ടല്‍ ഫോര്‍ ഉ എന്നിവേരല് kabalippikapeta മലയാളി സഹോദരങ്ങളാണ് ഇവിടെ കുടിയെരിയിരികുന്നത്.അവരെ ഇനിയും ഇങ്ങനെ "സഹായികരുത്"
മറുപടിഇല്ലാതാക്കൂajnjaathaa athu kalakki.. kuzhalppanakkarum azhimathikkaarum blade maafiyakalum okke cheyyunnathu punya pravruthikal thanneyaakum.. alleee...
മറുപടിഇല്ലാതാക്കൂഎന്ത് തെമ്മാടിത്തരവും കാണിച്ചിട്ട് അതിനു ദൈവത്തിന്റെ കയ്യൊപ്പ് ചാര്ത്തിയാല് മാന്യത കിട്ടുമെന്ന് വിചാരിക്കുന്നതു ശുദ്ധ ബോഷ്ക് എന്ന് മാത്രമേ സുഹ്രത്തെ താങ്കളോട് എനിക്ക് പറയുവാനുള്ളു . മന്യതയ്ക് നിരക്കാത്ത ഈ പണി എത്രയും വേഗം നിരുത്ന്നതാണ് നല്ലത്
മറുപടിഇല്ലാതാക്കൂതാങ്ങളെ ആങ്ങ്നെയെങ്ങിലും ദൈവം അനുഗ്രഹിക്കട്ടെ
ivide ninnum jubailil poyi orikkale njan panam ayachittullu. athinte budhimuttu njan anubavichu arinjittullathanu. ithu punya pravrthiyonnum akilla. ennodu chodichal, enikku ettavum upakaaramanu ithu. ningal kuzhal enno pipe enno viliocholu...
മറുപടിഇല്ലാതാക്കൂപ്രിയ സുഹൃത്തുക്കളെ,കുഴലിന്റെ അനന്ത സാധ്യതകള്‍ നമുക്ക് മുന്നില്‍ തുറക്കുന്ന ഈ ചെറുപ്പക്കാരനെ നിങ്ങള്‍ ഒറ്റപ്പെടുതാതിരിക്കു.സമൂഹത്തില്‍ നന്മ ചെയ്യാന്‍ നിയോഗിക്കപ്പെട്ട പലരെയും ക്രൂശിച്ച ചരിത്രമുള്ള വെറിപിടിച്ച ലോകമാണ് നമ്മുടേത്.എന്തിനേറെ യേശുവിനെപ്പോലും കുരിശിലെടിയില്ലെ.ചെറുപ്പക്കാര താങ്കള്‍ സധൈര്യം മുന്നോട്ടുപോകുക.ഓം പ്രകാശിന് കോടിയേരി എന്നാ പോലെ ഇസ്രായേലിനു അമേരിക്കയെന്നപോലെ ഈ ഉദ്യമത്തില്‍ താങ്കള്‍ക്കു കൂട്ടായി ഒരു കൂട്ടം "സാമൂഹിക സേവകര്‍" ഉണ്ടെന്നോര്‍ക്കുക.
മറുപടിഇല്ലാതാക്കൂ