വിവര സാങ്കേതിക വിഭാഗത്തിലെ ചതിക്കുഴികള്‍
രണ്ടുമാസം മുന്‍പാണ് കമ്പനിയിലെ സാങ്കേതിക വിഭാഗം തലവന്‍ തന്റെ സ്ഥാനം രാജിവയ്ക്കുന്ന രീതിയിലുള്ള സംഭവവികാസങ്ങള്‍ അരങ്ങേറിയത്. ഇതേ തുടര്‍ന്ന് കമ്പനിയില്‍ ഇത് വളരെ ചര്‍ച്ചാ വിഷയമാകുകയും, മാനേജ്മെന്റ് കമ്പനിയിലെ സുരക്ഷാ വിഭാഗത്തെ ഇതാന്വേഷിക്കുന്നതിനു വേണ്ടി നിയോഗിക്കുകയുമുണ്ടായി. അന്വേഷണ സംഘത്തിന്‍റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുതലുകളിലേക്ക്..........
ഈ പ്രൊജെക്ടിന്ടെ ആരംഭം മുതല്‍ സാങ്കേതിക വിഭാഗം തലവനായിരുന്ന "പുതിയ മനുഷ്യന്‍" രാജിവെക്കാനുണ്ടായ കാരണങ്ങള്‍ അന്വേഷിച്ചപ്പോള്‍, ഇതിനു സമാനമായ സംഭവം കമ്പനിയില്‍ ഇതിനു മുന്‍പും അരങ്ങേരിയിട്ടുണ്ടെന്നും കണ്ടെത്തുകയുണ്ടായി. 2007 ഏപ്രിലില്‍ അന്നത്തെ സാങ്കേതിക വിഭാഗം തലവനായിരുന്ന "മാലാഖ" സമാനമായ സംഭവത്താല്‍ രാജി വെച്ചിരുന്നു. അവിടെ നിന്നുമാണ് സുരക്ഷാ വിഭാഗം അന്വേഷണം തുടങ്ങിയത്. അന്വേഷന്നതിനോടുവില്‍ രണ്ടു സംഭവങ്ങളിലും പ്രവര്‍ത്തിച്ചത് ഒരേ കരങ്ങലാണെന്നും വ്യക്തമായി. ഇതിനു വേണ്ടി പുതിയതായി ഈ വിഭാഗത്തിലേക്ക് വന്ന വ്യക്തി ചെയ്തത് നാട്ടില്‍ നിന്നും വരുമ്പോള്‍ "ജപിചൂതിയ" ആനക്കുട്ടിയെ പുതിയ മനുഷ്യന് കൊണ്ടുവന്നു സമ്മാനിക്കുകയായിരുന്നു. എന്തിനു വേണ്ടിയാണ് ഇദ്ധേഹം ഇത് ചെയ്യുന്നതെന്ന് അന്വേഷിച്ചപ്പോള്‍ ഈ വിഭാഗം തന്റെ നിയന്ത്രണത്തിലായാല്‍ കമ്പനിയുടെ വലകള്‍ അനധികൃതമായി മറ്റു സ്ഥാപനങള്‍ക്കും വ്യക്തികള്‍ക്കും വാടകക്ക് കൊടുത്തു കോടിക്കണക്കിനു ഡോളര്‍ അനധികൃതമായി സമ്പാധിക്കുകയാണ് ലകഷ്യമെന്നും അന്വേഷ ഏജന്‍സിക്ക് മനസ്സിലായി. ഇത് മൂലം കമ്പനിയിലെ പാവപ്പെട്ട തൊഴിലാളി വര്‍ഗത്തിന് 'വല' കിട്ടുക വളരെ ദുര്‍ലഭമാണ്.
ഈ വിഭാഗത്തില്‍ തന്റെ അപ്രമാദിത്വം ഉറപ്പിക്കുന്നതിനും താന്‍ നടത്തുന്ന അഴിമതികള്‍ മറ്റാരും അറിയാതിരിക്കുന്നതിനും വേണ്ടിയാണ് പുതിയ മനുഷ്യനെ കൂടോത്രത്താല്‍ അദ്ദേഹം ഒഴിവാക്കിയത്.ഇപ്പോള്‍ ഇതിന്റെ നിയന്ത്രണം കൈപ്പിടിയിലൊതുക്കി കൂടെയുള്ള സഹ തൊഴിലാളിയെ "സുഗന്ധത്തിന്റെ" പേര് പറഞ്ഞു ഒഴിവാക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് അന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്, ഈ വ്യക്തി ജോലിക്ക് വരാത്ത ദിവസങ്ങളില്‍ കമ്പനിയുടെ 'വല' വളരെ വേഗത്തില്‍ ചലിക്കുന്നുണ്ടെന്നതും പകല്‍വെളിച്ചം പോലെ സത്യമാണ്. ഉന്നതങ്ങളിലുള്ള ഇദ്ദേഹത്തിന്റെ സ്വാധീനം നിമിത്തം പാവം തൊഴിലാളികള്‍ പുറത്തു പറയാന്‍ കഴിയാതെ വിഷമിക്കുകയാണ്. ഈ വ്യക്തിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും ഈ വിഭാഗത്തെ രക്ഷപ്പെടുത്താന്‍ എങ്ങനെ കഴിയുമെന്ന ആശങ്കയിലാണ് പാവപ്പെട്ട തൊഴില്ലാളി വര്‍ഗം.
നാട്ടിലെ അറിയപ്പെടുന്ന തൊഴില്ലാളി വര്‍ഗ ചിന്തകനായ ഇദ്ധേഹം ഇവടെ വന്നപ്പോള്‍ എങ്ങനെ ഒരു തൊഴിലാളി വര്‍ഗ വിരോധിയായി മാറി? - കാരണം മറ്റൊന്നല്ല അഴിമതിയും കയ്യിട്ടുവാരലും തന്നെ ലക്‌ഷ്യം.
തന്റെ ചോല്‍പ്പടിക്ക് നില്‍ക്കാതവരുടെ വല കട്ട് ചെയ്യുകയും തന്റെ ഇഷ്ടക്കാര്‍ക്ക് വേണ്ടപോലെ വാരിക്കോരി നല്‍കുകയും ചെയ്യുന്ന ഇദ്ധേഹത്തെ തുരത്താന്‍ പാവം തൊഴിലാളികള്‍ക്ക് മറ്റൊരാനക്കുട്ടിയെ നാട്ടില്‍ നിന്നും കൊണ്ടുവരേണ്ടി വരുമോ???
ഇദ്ധേഹം വിരിക്കുന്ന ബ്ലാക്ക് വലകള്‍ ഉപയോഗിക്കുന്നവര്‍ ഇതൊന്നും എതിര്‍ക്കുകയില്ല. പട്ടിണിപ്പാവങ്ങളെ ദ്രോഹിക്കുന്ന ഇടതുപക്ഷ ചിന്താഗതിക്കാരനായ ഇദ്ദേഹത്തില്‍നിന്നും തൊഴിലാളി വര്‍ഗ്ഗത്തിന് മോചനമില്ലെ ???
റി : അനീഷ് കാടമല
വാല്‍ക്കഷ്ണം: നാട്ടില്‍ പോകുന്നവര്‍ ദയവായി അറിയിക്കുക. വിളിക്കേണ്ട നമ്പര്‍. 0900000-൦൦
അഭിപ്രായങ്ങള്‍ എഴുതുക.
അനീഷിന്റെ റിപ്പോര്‍ട്ട് പ്രതീക്ഷക്കു വക നല്‍കുന്നതാണ്. സ്വന്തം സുരക്ഷ പോലും തൃണവല്കരിച്ചു കൊണ്ടു അദ്ദേഹം ചെയ്യുന്ന ഇത്തരം റിപ്പോര്‍ട് കളിലുടെ മാത്രമെ കേടുകാര്യസ്ഥതകളുടെ വഞ്ചകന്മാരെ പുറത്തു ചാടിക്കാന് പര്ഗ്ര്ങു
മറുപടിഇല്ലാതാക്കൂതുടര്ന്നു സേഫ്റ്റി ടെപര്റ്റ്‌മെന്റിലെ അശാസ്യകരമാല്ലാത്ത പ്രവര്‍ത്തനങ്ങളെ ക്കുറിച്ചും നിഷ്ക്രിയതെതെ കുറിച്ചുമെല്ലാം അനീഷിന്റെ ലെഖനങ്ങള്‍ പ്രതീക്ഷിക്കുന്നു.
അഭി വാദ്യങ്ങള്‍..
ithu eee vyakthiye manappoorvvam chali vaarithekkaan vendi cheythathaanu. Ithrayum aathmaarthamaayi work cheyyunna ee vyakthiye vyakthiparamaaya viddwesham vechu kari vaari thekkaan sramikkukayaanu Mr. aneesh kadamala. ee uddesham vilappovillaa...
മറുപടിഇല്ലാതാക്കൂ