ബ്ലോഗ് ന്‍റെ പ്രവര്‍തതനങ്ങള്‍ക്ക് ഫലപ്രാപ്തി
മലയാളീ റ്റെക്ഫെനൈട്സ് നു വേണ്ടി പ്രവര്ത്തിക്കുന്ന നമ്മുടെ ബ്ലോഗിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് ഫലപ്രാപ്തി. ഇതു ആദ്യമായാണ് കമ്പനി ഒരു ബ്ലോഗിന് മുന്‍പില്‍ മുട്ട് മടക്കുന്നത്. ടെക്ഫേനിള്‍ പല കാരണങ്ങള്‍ പറഞ്ഞു ഓവര്‍ടൈം ആനുകൂല്യം നിഷേധിക്കുന്ന കമ്പനി യുടെ നിലപാടിനെതിന്രെ ബ്ലോഗ് അതി ശക്തമായി പ്രതികരിച്ചിരുന്നു. അതെ തുടര്‍ന്ന് വലിയ സമ്മര്‍ദ്ദങ്ങളാണ് മാനേജ്മെന്റ് തലത്തില്‍ തന്നെ ഉണ്ടായത്. അതെ തുടര്‍ന്നാണ് ഈ നടപടി കമ്പനി ക്യാന്‍സല്‍ ചെയ്തത്. ബ്ലോഗിന്റെ പ്രവര്‍ത്തനത്തിന് കമ്പനി യുടെ പല ഭാഗത്ത് നിന്നും ആശംസകള്‍ അര്‍പിച്ചുകൊണ്ട് നിരവധി പേരാണ് മെയിലുകള്‍ അയക്കുന്നത്.
ഇതു ബ്ലോഗ് ഇന്റെ മാത്രം പ്രവര്‍ത്തനഫലമല്ലെന്നും മലയാളികളുടെ കൂട്ടായ്മയുടെ ആകെതുകയാനെന്നും ബ്ലോഗ് ചീഫ് എക്സികുടിവ് പ്രതികരിച്ചു. മലയാളികളുടെ ക്ഷേമം മാത്രം ലക്‌ഷ്യം വെച്ചുള്ള ഇത്യാദി പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ന്നും സര്‍വ്വ പിന്തുണയും അദ്ദേഹം അഭ്യര്തിക്കുകയുണ്ടായി.
ഈ വിജയം മലയാളികള്‍ക്ക് ഒരു പുത്തന്‍ ഉണര്‍വ്വാണ് സമ്മാനിച്ചിരിക്കുന്നത്.
ദയവായി കമന്റ് ചെയ്യുക. ഇവിടെ ക്ലിക്ക് ചെയ്യുക
2009, സെപ്റ്റംബർ 15, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
HUM PUCHAM THONUNNU E PASTHAVANYODU. NANAMILLEY ITHARAMORU PRASTHAVANA NADATHAN.YADARTHA VASANGAL CHECK CHEYTHITUNDO NINGAL.VIRALIL ENNAVUNNA 'MUKALIL PIIYULLA'ATHUM 9000SR THIKAYKAN 5 RIYALINTEY KURAVUNDENNU VEEBADIKUNNAVARKU OVERTIME KOODIYATHANO BLOGINTEY VIJAYAM .THIRINJU NOKANAM SUHRUTHEY..... aneesh
മറുപടിഇല്ലാതാക്കൂമലയാളി സാമൂഹം പോരാടി നേടി എടുക്കുന്ന ഏതൊരു നല്ല കാര്യങ്ങള്‍ക്കും പാര വെക്കുകയും അതിനെതിരെ പരസ്യ പ്രസ്താവനകള്‍ കൊടുത്തു സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു വാങ്ങാം എന്ന് ധരിക്കുന്ന പരാഗ ജീവികള്‍ ഉള്ളടത്തോളം കാലം മലയാളി എന്നും മലയാളിയുടെ തനിമ കാട്ടികൊണ്ടിരിക്കും ഇത്തരക്കാരെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തി തങ്ങള്‍ പ്രവര്‍ത്തങ്ങള്‍ മുന്നോട്ടു കൊണ്ട് പോകുക . താങ്കള്‍ ചെയ്യുന്ന ഈ നന്മ നിറഞ്ഞ പ്രവര്‍ത്തികള്‍ നിര്‍ബാധം തുടരണമെന്നും സഹപ്രവര്‍ത്തകര്‍ ബുദ്ധിമു ട്ടനുഭവിക്കുമ്പോള്‍ ഒരു കൈ സഹായം എന്നും നീട്ടണമെന്നും ഈ ബ്ലോഗിന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ഉണ്ടാകണമെന്നു അഭ്യര്‍ത്ഥിക്കുന്നു
മറുപടിഇല്ലാതാക്കൂ--