2010, ജൂൺ 14, തിങ്കളാഴ്‌ച

കാനെറിപക്ഷികളുടെ ചിറകൊടിയുമോ???




Brazilvs.North Korea-15 Jun 8:30pm



അരയും തലയും മുറുക്കി കനേറിപക്ഷികള്‍ കളത്തിലിറങ്ങുമ്പോള്‍ ആരാധകര്‍ വലിയ പ്രതീക്ഷ
ളോടെയാണ് കാത്തിരിക്കുന്നത്. ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനത് നില്‍ക്കുന്ന താര-ടീമിന്റെ ആദ്യ മത്സരം 106 -ആം സ്ഥാനത്തുള്ള ഉത്തരകൊറിയയുമായാണ്. ഈ മത്സരത്തില്‍ സമനില പിടിച്ചാല്‍ പോലും ബ്രസീല്‍ ഇന്റെ ആരാധകരെ സംബന്ധിച്ചിടത്തോളം അത് അപമാനകരം തന്നെയായിരിക്കും.. ഫബിയോനയെ തുരുപ്പാക്കി ബ്രസീല്‍ കളത്തിലിറങ്ങുമ്പോള്‍ ലോകത്തിലെ നമ്പര്‍ വന്‍ തരങ്ങാളായ രോബിഞ്ഞോയും കക്കയും ഇടതും വലതുമായി കൊടുങ്കാറ്റു പോലെ ആഞ്ഞടിക്കും..

ഇങ്ങനെയൊക്കെ യാണെങ്കിലും പ്രധിരോധ നിരയില്‍ വിള്ളല്‍ വീഴാനുള്ള സാധ്യതയാണ് ബ്രസീല്‍ ന്റെ ഏറ്റവും വലിയ ദൌര്‍ ഭാല്യം. ആ ചക്രവ്യോഹ പ്പിഴവിലൂടെ വെടിയുതിര്‍ ക്കാന്‍ കഴിഞ്ഞാല്‍ പിന്നെ തലയില്‍ മുണ്ടിട്ടു നടക്കേണ്ടി വരും ബ്രസീല്‍ ഫാന്സുകാര്‍ക്ക്. അല്ലെങ്കില്‍ തന്നെ ഹുങ്കിന്റെയും അഹങ്കാരത്തിന്റെയും മൂര്തീഭാവമായ ബ്രസീല്‍ ആരാധകര്‍ക്ക് ഈ മത്സരം ഒരു ഊരാക്കുടുക്കാന്. വിജയിച്ചാല്‍ തന്നെ ആഹ്ലാദിക്കാന്‍ വകുപ്പൊന്നും ഒന്നുമില്ല ( No.1 vs No.106) എങ്കിലും പരാച്ചയപ്പെട്ടാല്‍ പിന്നെ ഈ വട്ടം കപ്പ്‌ നേടിയാല്‍ പോലും മറികടക്കാനാവാത്ത ഒരു നാണക്കേടിന് കുട പിടിക്കെണ്ടാതായും വരും.

ടെക്ഫെനൈട്സ് നു വേണ്ടി ജുബൈലില്‍ നിന്നും റനീഷ്

15 അഭിപ്രായങ്ങൾ:

  1. Brazil fans inte pacha irachi mothamaayum chillarayayum vilkkappedum....

    മറുപടിഇല്ലാതാക്കൂ
  2. കാനറി പക്ഷികള്‍ കരയാറില്ല. ബ്രസീല്‍ ജയിക്കാന്‍ വേണ്ടി മാത്രം പിറന്നവരാണ്. ഊചാളികളുടെ വാക്കുകള്‍ക്കൊന്നും ബ്രസീലിന്റെ ആത്മവിശാസം തകര്‍ക്കാന്‍ കഴിയില്ലാ. കളിയുടെ സൌന്ദര്യം നിലനിര്‍ത്തികൊണ്ട് തന്നെ ബ്രസീല്‍ പോരാടും, വിജയിക്കും. ജൂലൈ 11നു ഫിഫ കപ്പില്‍ മുത്തമിടുന്നത് മഞ്ഞപ്പടയായിരിക്കും. ചീവീടുകള്‍ കരയട്ടെ... വേട്ടപ്പട്ടികള്‍ കുരക്കട്ടെ... വിജയം ബ്രസീലിനു സ്വന്തം.
    ബ്രസീലിനു വേണ്ടി റിയോഡി ജനിറോയില്‍ നിന്ന് -ജവഹര്‍-

    മറുപടിഇല്ലാതാക്കൂ
  3. kaanari pakshikalude chiraku odiyukayalla.chirakariyum.........

    മറുപടിഇല്ലാതാക്കൂ
  4. ചീവീടുകളെ.... നിങ്ങളുടെ ഗര്‍ജനം കേള്‍ക്കാനും പേടിക്കാനും അര്‍ജെന്റിനക്കാരെ കിട്ടും. ബ്രസീലിനെ കിട്ടില്ല...

    മറുപടിഇല്ലാതാക്കൂ
  5. ബ്രസീലിയന്‍ പാപ്പരാസികളെ നിങ്ങള്‍ ക-നാറികള്‍ ആണെങ്കില്‍ ഞങ്ങള്‍ ഫീനിക്സ് ആണ്.നമുക്ക് കാണാം എന്താ നടക്കാന്‍ പോകുന്നതെന്ന്.

    മറുപടിഇല്ലാതാക്കൂ
  6. kazhinja randu loka kappukalilaaya brazil athinte saamarthyam theliyichittundu. 1998 nu sesham world cup kalil brazilinte nettangal kuthane thaazhottaanu. eeyideyaayi verum vayaaditharamallaathe mattonnum thanne avarude pakkal illaa. ee world cup il vuvusela (alosarappeduthunna peeppi) yude sthanam polum kittumennu thonnunnilla avarkku

    മറുപടിഇല്ലാതാക്കൂ
  7. vivaramillaymakku kayyum kaalum vekkuka ennu kettittille . ranish enthokkeyaanu ivide pulambunnathu 1998nu shesham ബ്രസീല്‍ thazhottaanu ennu enthu arthathil aanu parayunnathu. 1998 (France) finalist, 2002 (Korea - Japan) world cup muthamittathu canary പക്ഷികള്‍ alle... athinu shesham 2006 world cupil brazilinu cup nedan kazhinhilla ennathu sathyam thanne. 1998 muthal 2010 vare 12 years (144 month) athil verum 8 maasam maathramaanu ബ്രസീല്‍ FIFA rankingil onnaam sthanathu ninnum maari nilkkendi vannath. oru maathiri oombiya varthanam kondu vararuthu tto ranishe.. doubts undenkil visit: http://fifa.com

    മറുപടിഇല്ലാതാക്കൂ
  8. 1994 USA parishodhichu nokkuu... avideyum winners Brazil thanne..

    മറുപടിഇല്ലാതാക്കൂ
  9. veruthe bla bla parayaathe innathe kaliyil jayikkaan nokkuu.. kure nersary kuttikale irakki world cup il jayikkaam ennu vijaarichaal nadakkumo kuttaaa... avarkku aa vivasula kodukkuu.. Gallery yil irunnu ooothattee.. Brazil snu ataa nallathu

    മറുപടിഇല്ലാതാക്കൂ
  10. athaanu nallathu. Brazilinte history, experience, Dignity, confidance.... ithinekurichonnum paranhaal ningal thottu pokum ennu urappaayi alle.. athu kondaanu school kuttikale pole peepi oothaanum mattumokke parayunnathu. 9.00 manikku kali kanaan vaa.. football ennaal enthaaanu ennu nhangalude kuttikal kaanichu tharum. pinne ranish adhikshepichille "Nursery Kuttikal" ennu. athu nhangal prasamsa aayitteduthirikkunnu. ammayude mulappal kudikkunna praayam kazhinhal pinne nhangal football aanu ellaam. nhangalude mathavum, jeeva vaayuvum, samskaaravum ellam football aanu. athu kondu thanne nhangalude teamil ningalkku nursery kuttikaleyum, mookkolippu maaraatha cheriya kuttikaleyum kaanaam. athil nhangal abhimaanikkunnu.
    BRAzil.... Brazil..... Brazil......

    മറുപടിഇല്ലാതാക്കൂ
  11. Jaleel Kannamangalam2010, ജൂൺ 15 11:56 AM

    Flash news: Soudi arabia 2 Ship Brazilinte Jersy veendum import cheythu.
    ithinu munpaayi 8 ship yellow Jersy import cheythirunnu. Saudiyil veendum Brazil Jersy kshaamam anubhavappettathine thudarnnaanu athu.
    Riyadhil ninnum Jaleel Kannamangalam -Asianet news

    മറുപടിഇല്ലാതാക്കൂ
  12. South africayil police laathi charge, adi, pidi...bahalam.
    Brazil-Korea Ticket kittaatha janangal bahalamundaakki. avasaanam 50,000 tickets veendum issue cheythu. kali 9.30 lekku maatti vechu (S.arabia Time)

    മറുപടിഇല്ലാതാക്കൂ
  13. Brazilinte jersikalaanu saudi arabiayile ottu mikkavaarum hotelukalil mesa thudakkaanum kakkoosu thudakkaanum vyaapakamaayi upayogikkunnathu.ithinaanenkil tissue paperinekkaal vilayum kuravaanathre.bangalikalkku toilet clean cheyyaan ettavum priyankaramaaya vasthuvum brazilinte jerseyaanathre..........

    മറുപടിഇല്ലാതാക്കൂ
  14. havuu... chali parayaanenkilum argentinakkaarude naavu ponthiyallooo.

    മറുപടിഇല്ലാതാക്കൂ