2010, ജൂൺ 10, വ്യാഴാഴ്‌ച

പ്രണയം.....എന്റെ പ്രണയം...


പ്രണയം.....എന്റെ പ്രണയം...

ഞാന്‍ നിന്നെ പ്രണയിക്കുകയായിരുന്നു......
നിന്റെ നിശ്വാസങ്ങള്‍ എന്റെ പ്രാണനെ ജ്വെലിപ്പിക്കുന്നു......
നിന്റെ സ്നേഹം എന്റെ പ്രേമത്തെയും....

എന്റെ പ്രണയം നിന്റെ പ്രണയം കൊണ്ടാണ് ജീവിക്കുനത്
നിനക്ക് ജീവനുള്ളിടത്തോളം കാലം അത് നിന്റെ കൈക്കുള്ളിലായിരിക്കും
എന്നെ വിടാതെ പിടിച്ചു കൊണ്ട്.....

ഞാന്‍  നിന്നെ പ്രണയിക്കുകയാണ്....
രാവും പകലും......നിന്റെ നിശ്വാസങ്ങളില്.....രക്താണുക്കളില്......
ഞാനും എന്റെ പ്രണയവും....അലിയുകയാണ്......

നിന്നെ ഞാന് എന്ത് വിളിക്കും...........
നീ എന്നും എന്റെ പ്രിയ കാമുകിയായിരുന്നു ..............


dedicated to.....  രനിഷ് ലാല്‍ 

2 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2010, ജൂൺ 10 8:31 AM

    സ്നേഹം എന്നും എവിടെയും വിലപ്പെട്ടതാണ്.! കൊടുത്താല് കിട്ടും.!കിട്ടണം ഇത്തിരി വൈകി യാണെങ്കിലും കിട്ടുക തന്നെ ചെയ്യും..

    മറുപടിഇല്ലാതാക്കൂ
  2. Anjatheyude abiryathode yogikan agrhamundenkilum, pinnitta vazhikalile kallum mullum..athu nalikiya unangaatha murivum samathikunnilla sahodari...

    മറുപടിഇല്ലാതാക്കൂ