ബംഗാളില്‍ മമത തരംഗം :ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രം ആകുന്നുവോ?
അടുത്ത ഊഴം കേരളത്തിന് .
തൊഴിലാളി പാര്‍ട്ടി യെ
കോര്‍പ്പറേറ്റ് ഭീമന്‍ മാരുടെ പാര്‍ട്ടിയാക്കി മാറ്റിയതിന്റെ
അനന്തര ഫലമോ ഇതു ?
Copyright © 2009 TEKFEN MALAYALEES KSA.
Powered by Blogger and Hybrid. Bloggerized by Free Blogger Templates.
ഒരു പക്ഷെ അങ്ങനെ തന്നെ കാണേണ്ടി വരും. അവരുടെ ചില പ്രവര്‍ത്തികല്‍ കണ്ടാല്‍ ജനങ്ങല്‍ ആ പാര്‍ട്ടിയില്‍ നിന്നു അകലുന്നൊ എന്നു തോന്നും ഈ അടുത്ത കാലങ്ങളിലായി നടക്കുന്ന സംഭവങ്ങല്‍ അതാണ് സൂചിപ്പിക്കുന്നത്. ഈ ബംഗാല്‍ തിരഞ്ഞെടുപ്പില്‍ കിട്ടിയ പ്രഹരത്തില്‍ നിന്ന് പാര്‍ട്ടി ഒരു മുന്‍ കരുതല്‍ എടുത്തില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി ചരിത്രത്തില്‍ ഇതേവരെ കണ്ടിട്ടില്ലാത്ത പരാജയം നേരിടേണ്ടി വരുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല
മറുപടിഇല്ലാതാക്കൂBeheee...
മറുപടിഇല്ലാതാക്കൂSwapnam kanaan nalla sukhamundu allee jojo???
sathyangale valachodikkaanum pacha nuna parayaanum ee congress ukaarkkulla kazhivu namukkariyaamalloo...
മറുപടിഇല്ലാതാക്കൂമാര്കിസ്റ്റ് പാര്‍ട്ടി സ്വപ്നലോകത്തില്‍ നിന്നുമിറങ്ങി വന്നു ജനോപകരപ്രധമായ കാര്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ഇതു യാഥാര്‍ത്യമാവും
മറുപടിഇല്ലാതാക്കൂഎല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും ഭൂമിയും വീടും ഉള്ള സംസ്ഥാനമായി അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കേരളം മാറുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സംസ്ഥാന വനവികസന ഏജന്‍സിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വനത്തിനുള്ളില്‍ താമസിക്കുന്ന 75,000ത്തോളംവരുന്ന ആദിവാസി കുടുംബങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കും. ആദിവാസി വനാവകാശ നിയമം ആദ്യമായി നടപ്പിലാക്കിയത് കേരളത്തിലാണ്. 80,000 കുടുംബങ്ങള്‍ക്ക് ഈ നിയമപ്രകാരം ഭൂമി നല്‍കി. ഭൂമി അന്യാധീനപ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതിയില്‍ 7826 കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമി വീതം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.
മറുപടിഇല്ലാതാക്കൂCommunist kaar swapnathilallaa.. pachayaya yaathaarthyathilaanu jeevikkunnathu. athu congree mooraachikalkku manasilaakillenkilum ee naatile janangalkku manasilaakum. Valathu paksha madhyam padayum, kuthaka muthalaalikalum varggeeyathayude thala thottappanmaarum, pinne idathu pakshathu kooliyezhuthezhuthunna pinthirippan samsaarika Onthukalum kure kaalamaayi nadathunna cheenjalinja oru prasthaavana maathramaanu jojo repeat cheyyunnathu.. Athu thirichariyaanulla Rashtreeya vidhyaabhyasam innu kerala janathakkundu. Athu manasilaakkaathathaanu JOJO ye polulla pinthirippanmaar ippozhum 'karanju theerkkunnathinte' manashaasthram...
മറുപടിഇല്ലാതാക്കൂകണ്മുന്പില് കാണുന്ന സത്യങ്ങളെ അതൊക്കെ നുണകളെന്നു വിളിച്ചു പറയുന്ന
മറുപടിഇല്ലാതാക്കൂകമ്മ്യൂണിസ്റ്റ് ധാഷ്ട്യം അതവസനിപ്പിചില്ലെങ്ങില്‍ ബംഗാള്‍ കേരളത്തിലും ആവര്‍ത്തിക്കും
ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി പറയും
avasaanam bangaalile janangakku thiricharivundaayirikkunnu.communism thulayatte......
മറുപടിഇല്ലാതാക്കൂഇന്ത്യയെ കീഴ്പ്പെടുത്താനും പൂര്‍ണനിയന്ത്രണത്തിലാക്കാനും ഇന്ത്യയിലെ ഇടതുപക്ഷമതേതരശക്തികളെ തകര്‍ക്കണമെന്ന് സാമ്രാജ്യത്വശക്തികള്‍ക്ക് നന്നായറിയാം. സാമ്രാജ്യത്വത്തിന്റെ അധിനിവേശശ്രമങ്ങളെ തടയാന്‍ ആശയപരമായും പ്രായോഗികമായും നേതൃത്വം നല്‍കുന്ന കമ്യൂണിസ്റ്റു ശക്തികളെ തകര്‍ത്തുകൊണ്ടുമാത്രമേ അതിന് മുന്നേറാനാവൂ. പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണത്തെ തടസ്സപ്പെടുത്തുകയും ആണവകരാറിനെ എതിര്‍ക്കുകയും, മതന്യൂനപക്ഷങ്ങള്‍ക്കുമേലുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുകയും ഒക്കെ ചെയ്യുന്ന ഇടതുപക്ഷശക്തികളെ തകര്‍ക്കാന്‍ അതിന് നേതൃത്വം നല്‍കുന്ന കമ്യൂണിസ്റ്റുശക്തികളെ പ്രത്യേകിച്ച് സി പി ഐ (എം) നെ പൂര്‍ണമായും തകര്‍ക്കേണ്ടതുണ്ട് എന്ന് മറ്റാരേക്കാളും സാമ്രാജ്യത്വശക്തികള്‍ക്കറിയാം. അത് ലക്ഷ്യം വെച്ചുകൊണ്ടാണ് കേരളത്തിലും ബംഗാളിലും സി പി ഐ (എം)നെ നാലുവശത്ത് നിന്നും മാധ്യമങ്ങളുടെ പിന്തുണയോടെ ഇവര്‍ ആക്രമിച്ചുകൊണ്ടിരിക്കുന്നത്.
മറുപടിഇല്ലാതാക്കൂമാധ്യമങ്ങളുടെ വലതുപക്ഷ താല്‍പ്പര്യങ്ങളും സാമ്പത്തിക ബന്ധങ്ങളും ഇടതുപക്ഷാശയങ്ങളെ തകര്‍ക്കാന്‍ പുതിയ തന്ത്രങ്ങളും കൂടുതല്‍ സമയവും കണ്ടെത്താനുള്ള ശ്രമങ്ങളാണിന്ന് നടക്കുന്നത്. വലതുപക്ഷ താല്‍പ്പര്യങ്ങള്‍ക്ക് കീഴ്പ്പെട്ട്, ജീവിക്കേണ്ടി വരുന്ന ഭൂരിപക്ഷ മര്‍ദ്ദിതജനതയുടെ ഏക ആശ്രയവും കരുതല്‍ ധനവും അവര്‍ക്ക് സാധ്യമാവുന്ന സംഘടനാനിര്‍മ്മിതിയാണ്. നിവര്‍ന്നു നില്‍ക്കാനവര്‍ക്ക് കഴിവുണ്ടാക്കിക്കൊടുക്കുന്നത് അവര്‍ തന്നെ പൊരുതിയുണ്ടാക്കിയ സംഘടനകളാണ്. പ്രത്യേകിച്ചും ഇടതുപക്ഷ സംഘടനകളും കമ്യൂണിസ്റ്റ് പാര്‍ട്ടിയും. ഈ സംഘടനകളുടെ ഏകശിലാരൂപത്തിലുള്ള ഘടനയെയും കരുത്തിനെയും നിശ്ചയദാര്‍ഢ്യത്തെയും തകര്‍ത്തുകൊണ്ടു മാത്രമേ അമേരിക്കന്‍ സാമ്രാജ്യത്വത്തിനും നവമുതലാളിത്തത്തിനും മുമ്പോട്ടു സഞ്ചരിക്കാനാവൂ. അതുകൊണ്ടവര്‍ക്ക് സംഘടനയെ തകര്‍ക്കാന്‍ ആധുനികമായ പുതിയ രീതികള്‍ സ്വീകരിക്കേണ്ടതുണ്ട്. സംഘടനയുടെ തിരഞ്ഞെടുക്കപ്പെട്ട നേതൃത്വം ക്രിമിനലുകളാണെന്നും പുരോഗമനവിരുദ്ധരാണെന്നും മാര്‍ക്സിസ്റ്റ് നയങ്ങളെ കയ്യൊഴിയുന്നവരാണെന്നും പ്രചരിപ്പിക്കുകയും വ്യക്തി പ്രഭാവസിദ്ധാന്തം പ്രായോഗികവല്‍ക്കരിച്ചുകൊണ്ട് സംഘടനതന്നെ അപകടകരമാണെന്നും വ്യക്തികളാണ് പോരാളികളെന്നും മുന്‍കൂട്ടി തയ്യാറാക്കിയ അജണ്ടകളിലൂടെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
മറുപടിഇല്ലാതാക്കൂBengalil enthu tharam thalarcha ennanu parayunnathu oru party pathittandukalayi barichu kondirikunna state anu bengal, athinte artham, ee kalayalavil motham undaya ethellam mosam karanangal undo athu muzhuvan cpim nte thalayil kettivechondirikuvanu, mathramalla, ee kolkatta muncipality 2005 lalle cpim jayichittulloo,,, ennittum aa state il cpim 18 muncipality jayichu,tmc 25 um 4 idam congress tmc alliance, baki ellam arkum booripaksham illa athinartham tmc cpim nekal valarnnu ennano ? ini congress nte karyam edukuka 17 seat undayirunna avarku 9 seat ayathengine ? centre ministryku janagalude idayil kittunna pinthuna kondano ? 70 vare congress ottaku bharicha state alle bengal ippol avarku verum 9 seato ? athinartham congress valarnnu ennano ?
മറുപടിഇല്ലാതാക്കൂഒരു പക്ഷെ അങ്ങനെ തന്നെ കാണേണ്ടി വരും. അവരുടെ ചില പ്രവര്‍ത്തികല്‍ കണ്ടാല്‍ ജനങ്ങല്‍ ആ പാര്‍ട്ടിയില്‍ നിന്നു അകലുന്നൊ എന്നു തോന്നും ഈ അടുത്ത കാലങ്ങളിലായി നടക്കുന്ന സംഭവങ്ങല്‍ അതാണ് സൂചിപ്പിക്കുന്നത്. ഈ ബംഗാല്‍ തിരഞ്ഞെടുപ്പില്‍ കിട്ടിയ പ്രഹരത്തില്‍ നിന്ന് പാര്‍ട്ടി ഒരു മുന്‍ കരുതല്‍ എടുത്തില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി ചരിത്രത്തില്‍ ഇതേവരെ കണ്ടിട്ടില്ലാത്ത പരാജയം നേരിടേണ്ടി വരുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല
മറുപടിഇല്ലാതാക്കൂകമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരമോഹികളുടെ മാത്രം പാര്‍ട്ടി ആയിരിക്കുന്നു
മറുപടിഇല്ലാതാക്കൂതാഴെ കിടയ്ടിലുള്ളവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ ഇന്നത്തെ നേതാക്കന്മാര്‍ക് സമയം ഇല്ല . അവര് പറയുന്നതാണ് ശരി .
മറുപടിഇല്ലാതാക്കൂഎന്ന് എത്ര നാള്‍ വിചാരിക്കുന്നുവോ ......... അത്രയും നാള്‍ ജനങ്ങള്‍ അവരെ പഠിപ്പിക്കും .
ഇത് അവസാനമല്ല . തീര്‍ച്ചയായും തിരിച്ചു വരും !!!!!
(Tune:ആരുമുഖന്‍ മുന്നില്‍ ചെന്ന് ക്കാവടിയോന്നാട്)
മറുപടിഇല്ലാതാക്കൂഎട്ടുനിലേല് പൊട്ടിപ്പോയി സിപിഎം ബംഗാളില്‍ ആ..... സിപിഎം ബംഗാളില്‍
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അടുത്ത വര്ഷം പൊട്ടും ആ....... അടുത്ത വര്ഷം പൊട്ടും
വംശ നാശം സംഭവിക്കും പാര്ട്ടിയാല്ലോ മാര്‍ക്സിസ്റ്റ് ആ......പാര്ടിയല്ലോ മാര്‍ക്സിസ്റ്റ്
ഹിസ്ടോരിയില്‍ കുട്ടികള്‍ക്ക് പ്റാവി പ്റാവി പഠിക്കാം ആ....... പ്റാവി പ്റാവി പഠിക്കാം.(എട്ടുനിലേല്‍ പൊട്ടിപ്പോയി)
അധികാര മോഹം കൊണ്ടായിരിക്കും പണ്ട് പ്രൈം മിനിസ്ടെര്‍ ആക്കാം എന്ന് വരെ പറഞ്ഞപ്പോഴും വേണ്ടാ എന്ന് പറഞ്ഞു ഭരണം പുല്ലു പോലെ വലിച്ചെറിഞ്ഞത് അല്ലെ... ഈ മോഹം കൊണ്ട് തന്നെ ആയിരിക്കും 6 വര്ഷം മുന്‍പ് കോണ്‍ഗ്രസിന്റെ കൂടെ കേന്ദ്ര ഭരണത്തില്‍ പങ്കാളിയാവാന്‍ പറഞ്ഞപ്പോഴും ആ ക്ഷണം നിരസിച്ചത്.. എന്ത് അസംബന്ധവും പരയാമെന്നൂ....
മറുപടിഇല്ലാതാക്കൂആധികരമോഹം ഇല്ലാത്തതുകൊണ്ടയിരിക്കും ജ്യോതിബസു വിനെ പ്രധാന മന്ത്രി ആക്കാന്‍ പോയപ്പോള്‍ തടഞ്ഞതിനെ ബസു തന്നെ പിന്നീട് "ചരിത്രപരമായ വിഡ്ഢിത്തം" എന്ന് പറഞ്ഞത്
മറുപടിഇല്ലാതാക്കൂഅത് അധികാര മോഹം കൊണ്ടായിരുന്നില്ലാ. എന്നാല്‍ പാര്‍ട്ടി അന്ന് അധികാരത്തില്‍ വന്നിരുന്നു എങ്കില്‍ സ്വാധീനമില്ലാത്ത മറ്റു സംസ്ഥാനങ്ങളില്‍ പാര്‍ടിക്ക് സ്വാധീനം ഉണ്ടാക്കാന്‍ സാധിക്കുമായിരുന്നു എന്നാണു ജ്യോതി ബസു പറഞ്ഞത്. ജ്യോതിബസു അത് പറഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പാര്‍ടിക്ക് ഭരണത്തില്‍ പങ്കാളിയാവാന്‍ അവസരം കിട്ടിയില്ലേ.. എന്നിട്ടും പാര്‍ട്ടി ഒറ്റക്കെട്ടായി ആ അവസരം നിഷേധിചില്ലേ.. അങ്ങനെ നിഷേധിക്കാന്‍ ചങ്കൂറ്റമുള്ള എത്ര പാര്‍ട്ടി ഉണ്ട് ഇന്ത്യാ മഹാ രാജ്യത്ത്?
മറുപടിഇല്ലാതാക്കൂathentha appol chinthikkaanjhathu???ithaa ee communistukaarude kuzhappam.bodham vaikiye udikku......
മറുപടിഇല്ലാതാക്കൂallenkilum ippol ellaavarum venamennu parayunna kaaryangal communistukaarude bodha mandalathil venamennu thonnunnathu 20 varsham kazhinjhittaayirikkum.athaanu keralathe purakottadikkunnathu.changaathimaare ningal vallaatha padappukal thanne!!!!!!
മറുപടിഇല്ലാതാക്കൂആയിരക്കണക്കിന് സഖാക്കളുടെ ചോര കൊടുത്ത് വളര്‍ത്തിയ പ്രസ്ഥാനം ...വളരെ ദുഖത്തോടെ നാട്ടിലെ പര്‍ത്യെ നോക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് ആണ് ഞാന്‍ ( സിപിഎം alla ).എന്താണ് ഈ പര്‍ത്യില്‍ നടക്കുന്നത് ? ഒരു കംമുനിസ്ടുകാരന്റെ ആധാരഷവും ജീവിതവും എവിടെ ? ഇത് ഒരു സൂചന അല്ല തെളിവാണ് ബംഗാളിന്റെ അല്ല കേരളത്തിലും ഇത് തന്നെ സംഭവിക്കും ..പിണറായി വിജയനെ പോലെ , അച്യുതാനന്ദനെ പോലെ ,ബുദ്ധദേവ് ണെ പോലെ ജനമാനസുകളെ കനത്ത നേതാക്കന്മാര്‍ ഈ പാര്‍ട്ടിയെ നശിപ്പിക്കും ..കമ്മ്യൂണിസം എന്തെന്ന് തിരിച്ചറിയാത്ത ഭാസുരച്ചന്ദ്രബബുനെ പോലെ അല്ലേല്‍ കെ .ഇ .ന്‍ നെ പോലെ ഉള്ള ബുദ്ധിജീവികളും ...ഒരിക്കലും ഇനി ഒരു ഉയിര്തെഴുന്നെല്പ്പു സാധ്യമല്ല ബംഗാള്‍ ചുവപ്പ് മാറുന്നു ..കേരളം ഉടന്‍ ഇതും അധികാരമോഹികളായ കോണ്‍ഗ്രസ് കാരുടെ കീശയില്‍ അല്ലേല്‍ വര്‍ഗീയതയുടെ പര്യായമായ ബി .ജെ .പി. യുടെ കൈകളില്‍ ...നെഞ്ച് നീറി, മനസ് മരവിച്ചു, ഇതൊക്കെ നോക്കി കാണാന്‍ ആണ് എന്നെ പോലെ ഉള്ള ഇടതു പക്ഷ ചിന്താഗതിക്കാരുടെ തലവിധി നാളെ എന്‍റെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ ഉള്ള ഒരു മുത്തശ്ശികഥയിലെ കഥാപാത്രങ്ങള്‍ ആകും ..എ കെ ജി യും , കൃഷ്ണപിള്ളയും ഒക്കെ :(
മറുപടിഇല്ലാതാക്കൂസിപിഎം അധികാര മോഹം ഇല്ലാത്ത പാര്‍ട്ടി ആണെന്ന് തത്വത്തില്‍ എല്ലാവരും അന്ഗീകരിച്ചല്ലോ. പിന്നെ പാര്‍ട്ടിയുടെ ഇപ്പോഴത്തെ അഭിപ്രായവും അത് തന്നെയാണ്. ചരിത്രപരമായ വിഡ്ഢിത്തം എന്നത് ജ്യോതിബസുവിന്റെ മാത്രം അഭിപ്രായമാണ്.
മറുപടിഇല്ലാതാക്കൂഎങ്കില് എന്തുകൊണ്ട് ജ്യോതിബസുവിനെ പാര്‍ട്ടി തീരുമാനത്തിനെതിരെ സംസാരിച്ചതിന് പാര്‍ടിയില്‍ നിന്നും പുറത്താക്കിയില്ല
മറുപടിഇല്ലാതാക്കൂമരിക്കും വരെ അദ്ദേഹം പര്ട്ടിയിലുണ്ടയിരുന്നല്ലോ?
malannu kidannu thupparuthu sakhaakkale.
മറുപടിഇല്ലാതാക്കൂഒരു വാര്‍ത്താ ചാനല്‍ നടത്തിയ മുഖാമുഖം പരിപാടിക്കിടെ പറഞ്ഞ ഒരു കാര്യമായിരുന്നു അത്. പാര്‍ട്ടി എടുത്ത ഒരു തീരുമാനത്തെ കുറിച്ച് അദ്ധേഹത്തിന്റെ ഒരു ചെറിയ അഭിപ്രായ പ്രകടനം അത്രെയുല്ലൂ. അതിനു പാര്‍ട്ടി അദ്ധേഹത്തെ ശാസിച്ചിരുന്നു.
മറുപടിഇല്ലാതാക്കൂരാഷ്ട്രീയ ഇച്ഛാശക്തിയും അഴിമതിരഹിത ഭരണവും മുഖമുദ്രയാക്കിയ കേരളത്തിലെ ഇടതുപക്ഷ ഭരണം സ്വജനപക്ഷപാതത്തിനും കൃത്യവിലോപത്തിനും പകരം ശാസ്ത്രീയതയും പ്ളാനിംഗുകളും സ്ഥാപിച്ചെടുത്തു. സമൂഹത്തില്‍ പാര്‍ശ്വവല്ക്കരിക്കപ്പെടുകയും അവശത അനുഭവിക്കുകയും ചെയ്യുന്ന ജനവിഭാഗങ്ങള്‍ക്ക് സഹായമെത്തിക്കാനും ഒരു ഗവണ്‍മെന്റിന്റെ സാന്നിദ്ധ്യം ഉറപ്പുവരുത്താനും കഴിഞ്ഞു. കേരളത്തിന്റെ സാമൂഹ്യസാമ്പത്തികവികസനത്തെ ത്വരിതപ്പെടുത്തുന്ന പദ്ധതികള്‍ ഏറ്റെടുത്തു. കാര്‍ഷികമേഖലയെ തകര്‍ച്ചയില്‍ നിന്നും മോചിപ്പിക്കുവാനും വ്യാവസായികമേഖലയെ ഊര്‍ജ്ജസ്വലമാക്കി വ്യവസായങ്ങള്‍ ലാഭകരമാക്കാനും കഴിഞ്ഞു.നിക്ഷേപസൌഹൃദസംസ്ഥാനമായി കേരളം അറിയപ്പെട്ടു. അടിസ്ഥാനസൌകര്യവികസനത്തിനുണ്ടായ കുതിച്ചുചാട്ടം മറ്റ് സംസ്ഥാനങ്ങള്‍ക്കാകെ മാതൃകയാണ്.
മറുപടിഇല്ലാതാക്കൂaniyarayil oru"ummini valya reethu" ningalkkaayi orungunnundu communist sakhaakkale.oru varsham koodi kazhinjhaal kerala janatha muzhuvan athu thaangiyeduthu ningalude kuzhimaadathil kondu vekkunnathaayirikkum.ningalude aathmaavinu nithya shaanthi nerunnu.aamen
മറുപടിഇല്ലാതാക്കൂവികസനം എന്നുള്ളത് വാക്കുകളില്‍ മാത്രം കണ്ടാല്‍ പോരാ
മറുപടിഇല്ലാതാക്കൂപ്രാവര്ത്തികമാക്കണം എങ്ങിലെ ജനങള്‍ക്ക് മനസിലാകുകയുള്ളൂ
അല്ലാതെ പാര്‍ട്ടി 5 സ്റ്റാര്‍ ഹോട്ടെലും ടെലിവിഷന്‍ ചാനലും മള്‍ട്ടി പ്ലസ് ആശുപത്രിയും തുടങ്ങി ജനങ്ങളെ സേവിച്ചാല്‍ പോര
ജനങ്ങള്‍ക്ക് ഒരു നേരം വയറു നിറയാനുള്ള സാഹചര്യമുണ്ടാക്കണം
അവിടെ തൊഴിലാളി വര്‍ഗ സ്നേഹം നടിച്ചു അവരെ ചൂഷണം ചെയ്യരുത്
കടംകൊണ്ട ആദര്‍ശത്തെ ബന്ഗിയായി മാറ്റ തിരുത്തലുകള്‍ക്ക് വിധേയമാക്കി പാവപെട്ട തൊഴിലാളി വര്‍ഗെത്തെ സംരക്ഷിക്കാം എന്ന വ്യാജേന അധികാരമോഹികളായ ചില ചെന്നായ്ക്കള്‍ ഇന്ത്യയില്‍ കേട്ടിപടുത്തുയര്‍ത്തിയ ഈ കമ്മ്യൂനിസ്ട പ്രസ്ഥാനത്തിന്റെ തകര്‍ച്ചക്ക് ഇനി അധിക നാള്‍ വേണ്ട .. ബംഗാള്‍ വെറും ഒരു താക്കീതു മാത്രമാണ്.. ഇന്ത്യയിലെ ജനങ്ങള്‍ വെറും ശവപെട്ടിയിലെ ആണികള്‍ മാത്രമാനന്നു ധരിച്ച ഇവര്‍ക്ക് തെറ്റി.. ഇവര്‍ അടിച്ചിറക്കിയ പരസ്യ പ്രസ്താവനകളും തൊഴിലാളി വര്‍ഗത്തെ ഒന്നടങ്കം നാശത്തിന്റെ പടുകുഴിയെലക്കനയിക്കുന്ന ഇവരുടെ സംസ്കരിച്ച കമ്മ്യൂണിസം ശവപ്പറമ്പില്‍ നിന്നും കത്തിച്ചാമ്പലായ ഒരു പിടി ചാരത്തിന്റെ വില മാത്രമെയുല്ലൂ.. ആ ചാരം ബന്ഗാളിലുള്ളവര്‍ ഇപ്പോഴേ ബംഗാള്‍ ഉള്കടലിന്റെ തിരയിലേക്ക് വലിച്ചറിഞ്ഞു കഴിഞ്ഞു..
മറുപടിഇല്ലാതാക്കൂനമുക്ക് ഇപ്പോഴേ കുഴിച്ചു തുടങ്ങാം കേരളത്തില്‍ വിരലിലെണ്ണാവുന്ന മാസങ്ങള്‍ കൂടി ആയുസ്സുള്ള കേരള കമ്മുനിസ്റ്റ് പ്രസ്ഥാനത്തിന്റെ അധപതനത്തിന്റെ ശവകുഴികള്‍.. ..
SAkh: Unnikrishnante vakkukal apaaaram thanne... adhehathinte vakkukalil ninnu thanne 2 kaaryam vyakthamaanu.
മറുപടിഇല്ലാതാക്കൂ1. adheham oru idathu paksha chinthaa gathikkarane allaa..
2. adhehathinu CPM ne kkuricho athinte charithrathe kkuricho oru chukkum ariyillaa..
kaalangalaayi valathu paksha madhyama ngal cheyyunnathu kannumadachu angu passaakkukayaanu pulli.
100 vattam nuna paranju athu charithra sathyamaakkunna geebalsiyan vankatharam
chora koduthum neeru koduthum maathramallaa.. CIA muthal ingottu thudangunna muthalaalithathinte ellaa aakramanangaleyum athijeevicha charithramundu Indian communist partikku.
Kinatinullil kidakkunna thavalakku padicha thallaathe matonnum sathyamakillaa...
tekfenil ninnu kittunna proffessional certificate nte balathilallaa keralathile communist party irikkunnathennu maanya suhruthukkal manassilaakkanam...
Urangunnavare Unarthaaam... Urakkam naikkunnavareyo???
pandu aarokkeyo koodi prippuvadayum chaayayum kudikkaan chaayakkadayil keriyappol avarude thalayil thonniya oru kirukkan aashayam.athraye ollu ee communism.ithhuvare athinu aayussu neettikkittiyathu thanne valiya kaaryam.allelum ivanmaare padiyadachu pindam vekkenda kaalam kazhinjhu.poyi thulayettennu pandaaram........
മറുപടിഇല്ലാതാക്കൂഇന്ത്യന് ജനതയുടെ മനസ്സില്‍ നിന്നും ചീഞ്ഞുനാറുന്ന ചവറ്റുകുട്ടയിലേക്ക് പോലും കളയാന്‍ പറ്റാത്ത അവസ്ഥയില്‍ ആണ് ഇന്ന് C.P.M നെയ്യപ്പത്തില്‍ നെയ്യ് ഉണ്ടോ ? ഇല്ല , അത് പോലെയാണ് C.P.M.ഉം കമ്മ്യൂണിസവും . ഇവറ്റകള്‍ തൊഴിലാളി പ്രസ്ഥാനമല്ല , വേള്‍ഡ് ബാങ്കിന് പോലും കടം കൊടുക്കുവാന്‍ ആസ്തിയുള്ള യെധര്ധ മുതലാളിത്ത പാര്‍ട്ടി ആയി മാറി .
മറുപടിഇല്ലാതാക്കൂiniyum abhipraayangal varatte.innathe post enthaayaalum kozhukkunnundu.Pakshe prathi bhaagam ottum strong allallo......
മറുപടിഇല്ലാതാക്കൂവീര സഖാക്കള്‍ മാളത്തിലോളിച്ചോ ????????????
മറുപടിഇല്ലാതാക്കൂഒന്നിനും മറുപടി അര്‍ഹിക്കുന്നില്ല. നിലവാരമുള്ള ചര്‍ച്ചകള്‍ വരട്ടെ... ഒന്നിനും മറുപടി അര്‍ഹിക്കുന്നില്ല. നിലവാരമുള്ള ചര്‍ച്ചകള്‍ വരട്ടെ... എന്തായാലും ഞാന്‍ നിര്‍ത്തി.. എന്തെങ്കിലും സംശയം ഉള്ളവര്‍ക്ക് നേരിട്ട് വന്നാല്‍ മറുപടി തരുന്നതാണ്. എന്തായാലും തല്‍ക്കാലം ഞാന്‍ നിര്‍ത്തി.. സമയം ഇല്ലാ. ഞാന്‍ ജോലി ചെയ്യുന്നത് സ്കാനിംഗ്‌ടിപര്‍ത്മെന്റില്‍ അല്ലാ..
മറുപടിഇല്ലാതാക്കൂഹി ഹി ഹി
kaathum khalbumadachu naavil gulikane kayattiyirithiyavarkku marupadi parayaaan neramillaanjittallaaa.... Athukondu kaaryamillaanjittaaa....
മറുപടിഇല്ലാതാക്കൂHAHAHAHAHAHAAHAAAAHAHAHAHAHAHAHAHAHA
മറുപടിഇല്ലാതാക്കൂസത്യങ്ങള് മനസിലായപ്പോള്‍ അതിനു നിലവരമില്ലതായി
മറുപടിഇല്ലാതാക്കൂഎന്താണ് സഖാവെ ഞങ്ങള്‍ നിലവരമില്ലതായി പറഞ്ഞത് ????
നേരറിയാന്‍ നേരിട്ടറിയാന്‍
മറുപടിഇല്ലാതാക്കൂഈ പോസ്റ്റ് വായിച്ചാല്‍ മതി
അതിനു ആരുടേയും അടുത്തൊന്നും പോകേണ്ട
enthhaayaalum charcha avasaanippikkukayalle.munpu paadiya paattu orikkal koodi paadi avasaanippikkaam.oru mela kkozhuppu vende...
മറുപടിഇല്ലാതാക്കൂ(Tune:ആരുമുഖന്‍ മുന്നില്‍ ചെന്ന് ക്കാവടിയോന്നാട്)
എട്ടുനിലേല്‍ പൊട്ടിപ്പോയി സിപിഎം ബംഗാളില്‍ ആ..... സിപിഎം ബംഗാളില്‍
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അടുത്ത വര്ഷം പൊട്ടും ആ....... അടുത്ത വര്ഷം പൊട്ടും
വംശ നാശം സംഭവിക്കും പാര്ട്ടിയാല്ലോ മാര്‍ക്സിസ്റ്റ് ആ......പാര്ടിയല്ലോ മാര്‍ക്സിസ്റ്റ്
ഹിസ്ടോരിയില്‍ കുട്ടികള്‍ക്ക് പ്റാവി പ്റാവി പഠിക്കാം ആ....... പ്റാവി പ്റാവി പഠിക്കാം.(എട്ടുനിലേല്‍ പൊട്ടിപ്പോയി)
ബൂര്ശ്വസികളെ!!!!!
മറുപടിഇല്ലാതാക്കൂഒന്നേ ഓര്‍ക്കുവിന്‍ . .ആത്മവിശ്വാസവും . .കയിലെ ..അധ്വാനത്തിന്റെ . .തയമ്പും . .ഈ ലോകതുലോലും കാലം . .സത്യത്തിന്റെയും . .സാധ്വനതിന്റെയും . .തണലായി . . . .ശ്വസിക്കുന്നു . .വായുവിനെ പോലെ . .. . അന്യയങ്ങലേ ചെറുത് നില്കുവാന്‍ . . ഉണ്ടാകും . സാരതികലായി . . ഒരു കൂട്ടും . . ജനങ്ങള്‍. .ആ ജനങ്ങള്‍. .തനെയാനെ . .കമ്മ്യൂണിസം . .അതുകൊണ്ടെ . .ഈ പ്രസ്ഥാനത്തിനെ . .മരന്നമില്ല . .ഓരോരു നിമിഷവും . .ജനനം . .മാത്രമേ ഉള്ളു .
.പിന്നെ . .സര്‍ക്കാര്‍ മാറിയെന്നു വരും . .അതെ കാലാവസ്ഥ മാറുന്നത് പോലെ . .യാനെ . .ജനങ്ങളെ പല . .രീതിയിലും . .സ്വധീനിച്ചേ . .അത് കയ്ക്കലാകം . .പക്ഷെ . .സത്യം . .തിരിച്ചരയുന്ന . .നിമിഷം . .അവര്‍ തെറ്റും . .തിരുത്തുന്നു . .അതെ യെലാവര്‍ക്കും അറിയുന്ന . .നഗ്ന സത്യമാണെ . .
അതുകൊണ്ടെ . .അതിനെ ഒരു സമൂഹത്തിന്റെ . .നാഷതോടെ ഉബമിക്കരുതെ . .അതെ തികച്ചുഉം . .വിഡ്ഢിത്തരം എനാനെ എനിക്കെ പറയാന്‍ നഉള്ളതെ . .സഘാക്കളെ . .ഏഎന്ഗലൊബ് സിന്ദാബാദ് !!!!!!!!!!!!!
" A CIVILISATION AND A ORGANISATION CANNOT BE DESTROYED UNLESS IT DESTROYED BY ITSELF "
പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല. അത് മറക്കരുത്.
മറുപടിഇല്ലാതാക്കൂ