2009, നവംബർ 10, ചൊവ്വാഴ്ച

അങ്ങാടിയില്‍ തോറ്റതിന്.....

ടെക് ഫെണ്‍ന്റെ യുവവിപ്ലവകാരി നിരാഹാര സത്യാഗ്രഹത്തില്‍..

http://beacononline.files.wordpress.com/2008/05/cpim_celebrations_bengal_pe_20070115.jpg

ഇന്ന് രാവിലെ മുതലാണ്‌ അദ്ദേഹം തന്റെ നിരാഹാരം ആരംഭിച്ചത്.
ഉപ തെരഞ്ഞെടുപ്പുകള്‍ അവസാനിച്ചു ഫലം പുറത്തു വന്നപ്പോള്‍ റ്റെക്ഫെണിലെ യുവ നേതാവിന്റെ പാര്‍ട്ടി എട്ടു നിലയില്‍ പൊട്ടി. ഇത് കണ്ടും കെട്ടും മനംനൊന്താണ് അദ്ദേഹം നിരാഹാരം നടത്തുന്നതെന്ന് പറയപ്പെടുന്നു. കേന്ദ്ര നേതൃത്വം ഇടപെട്ടു ഇദ്ദേഹത്തിന്റെ നിരാഹാരം നിര്‍ത്താന്‍ ആവശ്യപ്പെടണമെന്നാണ് ഇപ്പോള്‍ ടെക്ഫെന് തൊഴിലാളികള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്. ഇദ്ദേഹം നാട്ടിലായിരുന്നപ്പോള്‍ ഒരു കടുത്ത പാര്‍ടി പ്രവര്‍ത്തകനും അനവധി നിരവധി ചോരച്ചാലുകള്‍ നീന്തി കടന്നിട്ടുള്ള വ്യക്തിയുമായിരുന്നു. ഇദ്ദേഹത്തിന്റെ ഈ കടുത്ത തീരുമാനത്തില്‍ ടെക്ഫെനിലെ എല്ലാവരും അതീവ ദുഖിതരാണ്. എന്നാല്‍ ഇദ്ദേഹത്തിന്റെ നിരാഹാരം ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കുമെന്നും. അദ്ദേഹത്തിന് വൈകിട്ട് ഇളനീര് കുടിക്കാതെ കിടക്കാനാകില്ലെന്നുമാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്.. കേരളത്തില്‍ പോരാഞ്ഞു ബംഗാളില്‍ പോലും കടുത്ത വെല്ലുവിളി നേരിടുന്ന പാര്‍ടിയെ രക്ഷിക്കാന്‍ അദ്ദേഹം ഉടനെ തന്നെ നാടിലേക്ക് തിരിച്ചു പോകാനിടയുണ്ട് എന്ന ഒരു ശ്രുതിയും കേള്‍ക്കുന്നു.. എന്തായാലും ഇദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ വരും നാളുകളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ വ്യെതിയാനങ്ങള്‍ ഉണ്ടാക്കിയേക്കും..

റ്റെക്ഫെന് ബ്ലോഗിന് വേണ്ടി റാസ്‌-അല്‍-സ്വര്‍ ഇല്‍ നിന്നും അന്വേഷി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

16 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2009, നവംബർ 11 7:19 AM

    Addeham niraharam nadathiyathu kondonnum paarty rakshappedumennu karuthanda. Addeham innale ilaneeru kudichu niraharam avasaanippichu ennaaanu njaan kettathu. Partiyile pinarayitharam avasanippikkukayallaathe vere vazhikal onnumillaa. Alenkil adutha niyamasabhaa therenjeduppil CPM nu keralathil accountukal ellam close cheyyendi varum

    മറുപടിഇല്ലാതാക്കൂ
  2. ഇത് കൊണ്ടോനും അവസാനിക്കുന്നില്ലാ..CPM നെ കുതുപാളയെടുപ്പിചിട്ടെ പിണറായി പോകു‌.

    മറുപടിഇല്ലാതാക്കൂ
  3. നവാബ് രാജേന്ദ്രന്‍2009, നവംബർ 11 7:59 AM

    ഇന്നലെ പട്ടിണി കിടക്കുകയാനെന്ന വ്യാജേന നമ്മുടെ സഖാവ് മൂക്ക് മുട്ടെ ഫുഡ്‌ അടിച്ച കാര്യം അന്വേഷിയുടെ ചില സുഹൃത്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട് .സഖാവേ ഇതില്‍ നിന്നും മനസ്സിലാവുന്നത് താങ്കള്‍ സമ്പന്നമായ ഒരു കോണ്‍ഗ്രസ്‌ സംസ്കാരത്തിന് ഉടമയാനെന്നാണ് .അബ്ദുള്ളക്കുട്ടിയെ ഇരു കൈയും നീട്ടി സ്വീകരിച്ച കോണ്‍ഗ്രെസ്സുകാര്‍ക്ക് താങ്കളും ഒരു അധികപ്പറ്റാവില്ല.

    മറുപടിഇല്ലാതാക്കൂ
  4. hi hi...

    rajendhran paranjathinodu njaaanum yojikkunnu.. Iddehathe polullavarkku congress thanneyaanu nallathu. iddehathe polullavar congress chernnu aaa party mudinju kuthupaalayeduthu pokatte....

    മറുപടിഇല്ലാതാക്കൂ
  5. കുഞ്ഞാലി.(കുഞ്ഞാലിക്കുട്ടി അല്ല)2009, നവംബർ 11 1:57 PM

    ഇത് പിണറായിക്കും CPM നും എതിരായുള്ള കുത്സിത ശ്രമങ്ങളുടെ ഭാഗമാണ്. ഇത് കൊണ്ടൊന്നും കേരളത്തിലെ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിനെ തകര്‍ക്കാം എന്നു കരുതണ്ട. ഇതിലും വലിയ പ്രതിസന്ദ്ധികളെ അതിജീവിച്ച ചരിത്രമുണ്ട് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക്. തെറ്റുണ്ടെങ്കില്‍ തിരുത്തികൊണ്ട്‌ തന്നെ പാര്‍ട്ടി മുന്നോട്ടു പോകും. അതിനുള്ള ചങ്കൂറ്റമുള്ള ഏക രാഷ്ട്രീയ പ്രസ്ഥാനം ഇന്ന് CPIM മാത്രമേ ഉള്ളു‌ എന്ന് എന്‍റെ സഖാക്കളെ ഞാന്‍ ഓര്‍മിപ്പിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  6. Communist partyude anthyam aduthu kazhinjhu.Varum kaalangalil primary classukalile kuttikalkku charithra pusthakangalil padikkaavunna oru rasam kolli adhyaayamaayi maarum athu.

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍2009, നവംബർ 11 2:54 PM

    അന്വേഷി ഒരു ഏണി ചാരി വെച്ചു തന്നപ്പോ എല്ലാരും കുടി കമ്മ്യൂണിസ്റ്റ്‌കാരുടെ തലയില്‍ കയറി നെരങ്ങുകയാ അല്ലേ. അയാള്‍ ഈ ഏണി ചാരിയത് റെക്ഫെനറെ സ്വന്തം വിപ്ലവകാരി നേതാവിന്റെ മുതുകതെക്കാ ണു . ആയാളുടെ മുതുകത്തു ഒരു കോണി ചാരി വെച്ച് CPM ന്റെ തലയില്‍ കയറി വെളവെടുപ്പു നടത്താനുള്ള ചില കുത്സിത ബുദ്ധികലുടെ ശ്രമം വിലപ്പോവില്ല മക്കളെ....

    മറുപടിഇല്ലാതാക്കൂ
  8. S Kathi Dasan Chattambi2009, നവംബർ 11 5:03 PM

    iyaaaalu naatil pokuakayaanennum avide chenne party sakthip[peduthukayennum okke kete.. seriyaano. anuesheee

    മറുപടിഇല്ലാതാക്കൂ
  9. Central Govt. ninnum asianetinu last 6 month kittiya advertisinte kanakku aarkkenkilum ariyaamo? 180 Crores

    മറുപടിഇല്ലാതാക്കൂ
  10. rashtreeyam parayaruthennu orupaadu thavana chinthichu ..parayippichee adanguuuu. alle... mindiyaal ningal parayunnu asahishnutha. illenkiloo.. thottu thunnam paadi ennu....
    ennaal namukkini kaanaam

    മറുപടിഇല്ലാതാക്കൂ
  11. കറുത്ത കോഴി2009, നവംബർ 11 6:22 PM

    White Egg
    ---------------
    കറുത്ത കോഴി
    വെളുത്ത കോഴി
    മുട്ടയിട്ടു, വെളുത്ത മുട്ട
    രണ്ടും മത്സരിച്ചു ഒരു കറുത്ത
    മുട്ടയിടാന്‍,
    മുട്ട വെളുത്തു തന്നെയിരുന്നു
    വെളുത്ത കോഴിയോ
    കറുത്ത കോഴിയോ
    ആരാണ് ഏറ്റവും സ്മാര്‍ട്ട് ?
    വെളുത്ത മുട്ടയിട്ട വെളുത്ത കോഴി
    എല്ലായിടത്തും പറഞ്ഞു നടന്നു അവളാണ്
    സ്മാര്‍ട്ട് എന്നു
    കറുത്ത കോഴിക്ക് അവകാശങ്ങളൊന്നുമില്ലായിരുന്നു
    മുട്ടയുടെ നിറം വ്യാജമാണോ എന്നവള്‍
    സങ്കടപ്പെട്ടു
    അവള്‍ ഒരു കറുത്ത മുട്ടയ്ക്ക് വേണ്ടി ചെയ്തതൊക്കെ
    നിഷ്പ്രയോജനമായി

    ഓഹ് ആരേലും ഇച്ചിരി വെള്ളം തായോ

    മറുപടിഇല്ലാതാക്കൂ
  12. hi hi....
    Ithu suuuper aaayi..
    puthiya vishayangal kondu vannaal samakaalika charchakal mungi pokummennu sakhaavu karuthunnundo.. yathaartha prasnangalil ninnum shradha thirichu vidaan agola mooladhana shakthikalude sahaayathode boorshaa maadhyamangal cheyyunnathaayi kettittundu.

    Sakhaakkalennaa thu maathrukayaakki thudangiyathu???

    മറുപടിഇല്ലാതാക്കൂ
  13. ummaakki parayunnathenthaa... athrakkum moshamaano congress?

    മറുപടിഇല്ലാതാക്കൂ
  14. Keeri vaasuvinu kaaryangal nere chovvee paranjaal maathrame manasilaavukayulloo

    മറുപടിഇല്ലാതാക്കൂ
  15. ബിനീഷിനെ സൂക്ഷിക്കുണം. ഇന്നലെരാത്രി ഇയാള്‍ സ്വന്തം ഭാര്യയോടോപ്പം ആണ് കിടന്നുറങ്ങിയതെന്ന് ഒരു ന്യൂസുണ്ടെന്ന് ആരോ പറഞ്ഞത് വേറാരോ കേട്ടെന്ന് മറ്റൊരാള്‍ എന്നോട് പറഞ്ഞതു പോലെ എനിക്കു തോന്നുന്നു. അതുകൊണ്ടു തന്നെ ഇയാള്‍ നാളെ നിങ്ങളുടെ ഭാര്യയോടൊപ്പം കിടന്നുറങ്ങിയേക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഏതായാലും കേരളത്തിലെയും കര്‍ണ്ണാടകത്തിലേയും റഷ്യയിലേയും ജനങ്ങള്‍ക്ക് ഇനി മനസമാധാനത്തോടെ കിടന്നുറങ്ങാന്‍ പറ്റുമെന്ന് തോന്നുന്നില്ല.

    മറുപടിഇല്ലാതാക്കൂ