
സത്യത്തിനും മിഥ്യക്കും ഇടക്കുള്ള ഒരു ഞാണിന്മേല് കളിയുടെ ആസ്വാദ്യം...
ഒരു വേടന്റെ വിശപ്പും പ്രതീക്ഷിച്ചിരിക്കുന്ന ആണ്‍കിളിയുടെ കൌതുകം..
ഇറ്റു വീണ ചോര തുള്ളിയുടെ ഒരു കറുത്ത പാടു...
വിറയ്ക്കുന്ന കയറിന്റെ തുമ്പില്‍ പിടയുന്ന ജീവന്റെ ഒരു നിശ്വാസം..
കെട്ടുപോകുന്ന തിരിനാളത്തിന്റെ ജ്ജ്വലിക്കുന്ന ആര്‍ത്തി...
കണ്ഠത്തിനും നാവിനും ഇടയില്‍ കയറുപൊട്ടിക്കുന്ന നിലവിളി...
പ്രണയവും കാമവും സ്വപ്നവും ഭൂതവും ഭാവിയും കാലവും
വീണുടയുന്ന മണ്‍ബിംബങ്ങളും
പൊട്ടിപോകുന്ന ബലൂണും
ഞെട്ടറ്റു വീഴുന്ന പൂമൊട്ടും..
തോരാതെ പെയ്യുന്ന മഴത്തുള്ളികളില്‍ അലിയുന്ന അഭിനിവേശത്തിന്റെ മണല്‍ വീടുകളും...
പൊലിയുന്ന ജീവന്റെ അന്ത്യനിശ്വാസത്തില്‍ നിന്നുയരുന്നു....
ജീവിതമെന്ന മൂന്നക്ഷരം...
ഈ കവിത എന്റെ ചോരതുള്ളികലാണ് സുഹൃത്തേ ഊറ്റിക്കുടിച്ചു നിന്റെ ദാഹം ശമിപ്പിക്കുക...
ഈ കവിത എന്റെ മാംസകഷ്ണങ്ങളാണ് സുഹൃത്തേ ആര്‍ത്തി പൂണ്ടു തിന്നു കൊള്ളുക...
രക്തദാഹികളും മാംസഭുജികാളുമായ എന്റെ സുഹൃത്തുക്കള്‍ക്ക് ഞാനെന്റെ ച്ചുടുരക്തവും ച്ചുടുമാംസവും സമര്‍പ്പിക്കുന്നു...
mone dinesha, chora thullikal manushyante jeevan nilanirthanullathaanu, athu kudichaalum purathu kalanjaalum jeevan nashtapedum, ninte chora thalkaalam aarkkum venda athu manathaale jeevan pokum,
മറുപടിഇല്ലാതാക്കൂpakshe irachi athethra thinnaalum thoori pokum, athukondu njangalkathu mathi, ninne pachaku thinnan kittunna ororo nimishavum njangal agoshikkum chearsssssssss.
Khaja zindabad
മറുപടിഇല്ലാതാക്കൂVeruthe oro koppile kavithakal swapna lokathirunnu pandaradangaathe jeevitham enthanannum athnthinanannum padikkadey illankil aa paavathine ozhivaakkoo, ninte jeevithame nashichu, nee oru maaratha manasigarogathinnadimayaanu, Bhaaviyile Naranathu Branthan, ellarkkum oru pin thalamura vende?.. neeyakumbol best, ninte kavithakalum ezhuthukalum vaayikkumbol athoru piranthu maathrame feel cheyyunnulloo, vivaramillatha oru vivara doshi enthe pulambunnathu pole, Ninte policy prakaaram maatangal nallathaanu, udane thanne oru sicartistine poyi kanoo sodaraa... njangakku paniyundaakaathe...
മറുപടിഇല്ലാതാക്കൂIthaara yeshu christuvo?????
മറുപടിഇല്ലാതാക്കൂ