2010, ഏപ്രിൽ 27, ചൊവ്വാഴ്ച

ഞാനെന്ന സത്യം !!


ഞാനേറ്റവും കൂടുതല്‍ ഇഷ്ടപെടുന്നത് ഉറങ്ങാന്‍
പക്ഷെ ഞാന്‍ അധികം ഉറങ്ങാറില്ല ......
എനിക്കിഷ്ടം വണ്ടിയുടെ പിറകില്‍ ഇരിക്കാനാണ്
പക്ഷെ എപ്പോഴും ഞാന്‍ തന്നെ ഡ്രൈവ് ചെയ്യും
ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതാണ് എനികിഷ്ടം
പക്ഷെ ഞാന്‍ പെട്ടന്ന് തന്നെ ഭക്ഷണം കഴിക്കും
ജോലി ചെയ്യാന്‍ എനിക്ക് തീരെ താല്പര്യമില്ല
പക്ഷെ ജോലിയുണ്ടെങ്കില്‍ അത് പെട്ടന്ന് തീര്‍ക്കും
കൂട്ടുകാര്‍ക്ക് വേണ്ടി പൈസ മുടക്കാന്‍ ഞാന്‍ ഇഷ്ടപെടുന്നില്ല
പക്ഷെ അവര്‍ക്ക് വേണ്ടി ഞാന്‍ എന്തും ചെയ്യും
ഞാന്‍ ലോകത്തേറ്റവും ഇഷ്ടപെടുന്ന പെണ്ണ് എന്റെ ഭാര്യാണ്
പക്ഷെ ഞാനതവളോട് കാണിക്കാറില്ല
മക്കളുടെ അടുത്ത് എപ്പോഴും ഉണ്ടാവുന്നതാണ് എനിക്കേറ്റവും ഇഷ്ടം
പക്ഷെ ഞാന്‍ എല്ലായിപ്പോഴും ബിസി ആണ്
വായിക്കാന്‍ തീരെ താല്പര്യമില്ലെനിക്ക്
പക്ഷെ ഞാനേതു കിട്ടിയാലും വായിക്കും
എതിര്‍ത്ത് സംസാരിക്കുന്നവനെ തല്ലി കൊല്ലാന്‍ തോന്നും
പക്ഷെ ഞാന്‍ ഇന്നുവരെ ആരെയും ല്ലിയിട്ടില്ല
വെറുതെ ഇരിക്കനതന്നു കൂടുതലെനിക്ക് തല്ല്പര്യം
പക്ഷെ ഞാന്‍ ഇപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കും
എല്ലാവരോടും മയത്തോടെ സംസാരിക്കുന്നതനെനിക്കിഷ്ടം
പക്ഷെ ഞാനാരോടും ഒരു മയവും കാട്ടാറില്ല
നുണ പറയാന്‍ എനിക്ക് തീരെ താല്പര്യമില്ല
പക്ഷെ ഞാന്‍ ധാരാളം നുണ പറയാറുണ്ട്‌
എന്നോട് സഹായം അഭ്യര്തിക്കുനവരെ ഞാന്‍ വെറുപ്പിച്ചു വിടും
പക്ഷെ എല്ലാവരെയും സഹായിക്കും
ദേഷ്യം വന്നാല്‍ എനിക്ക് പിന്നെ പുല്ലാണ് എല്ലാം
പക്ഷെ ദേഷ്യം വരാറില്ല , ഇനി വന്നാല്‍ എന്റെ വണ്ടിക്കു ചിലവാണ്‌ .
എന്റെ ചോലപ്ടിക്ക് നില്ക്കുന്നവളാവണം എന്റെ ഭാര്യ
പക്ഷെ അവള്‍ എന്നെ വഴക്ക് പറയുന്നതാണ് എനികിഷ്ടം
മക്കള്‍ എന്നെപോലെയാവണം എന്നാണു എന്റെ വലിയ ആഗ്രഹം
പക്ഷെ മക്കള്‍ ഒരിക്കലും എന്നെപോലെയാവരുത് .
പൈസ ചിലവാക്കാന്‍ തീരെ താല്പര്യമില്ല എനിക്ക്
പക്ഷെ പൈസ കിട്ടിയാല്‍ അത് ചിലവാക്കിയാലെ ഉറക്കം വരൂ
മദ്യം കഴിക്കാന്‍ തീരെ താല്പര്യമില്ല
പക്ഷെ കിട്ടിയാല്‍ മൂക്കറ്റം കുടിക്കും , ഫിറ്റാവണം
എന്റെ മാതാപിതാക്കള്‍ എനിക്ക് ജീവനാണ്
പക്ഷെ അവര്‍ക്ക് വേറെയും മക്കളുണ്ട് ജീവിക്കാന്‍
സഹോദരന്മാര്‍ എന്റെ ശക്തിയാണ്
പക്ഷെ അവരെന്റെ ശക്തി ഇല്ലാതാക്കും
കോടീശ്വരനാകാന്‍ എനിക്ക് വലിയ ആഗ്രഹമാണ്
പക്ഷെ കോടീശ്വരനാകില്ല ഞാന്‍ ഒരിക്കലും
ഒരു പാട് സംഭാധിചിട്ടു മരിക്കണം എന്നാണെന്റെ ആഗ്രഹം
പക്ഷെ മരിക്കുമ്പോള്‍ എനിക്ക് പാപ്പരായി മരിക്കണം
ജീവിതം എനിക്ക് ഭയങ്കര സീരിയസ് ആണ്
പകഷെ ഞാന്‍ അത്ര സീരിയസ് ആയി കാണാറില്ല
സംബവികുന്നതെല്ലാം എല്ലായിപ്പോഴും നല്ലതല്ല
പക്ഷെ സംഭവിച്ചതെല്ലാം നല്ലതിനാണ്
ഇത്രയും എഴുതിയത് വായിക്കുമ്പോള്‍ നിങ്ങള്‍ പറയും ഞാന്‍ പ്രന്തനാണെന്ന്
പക്ഷെ എനികൊരു പിരന്തും ഇല്ല , അത് നിന്റെ ---------,

11 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2010, ഏപ്രിൽ 27 4:35 PM

    ethu muzuvan nunayanu. Pacha nuna!!!

    മറുപടിഇല്ലാതാക്കൂ
  2. athe...
    ithozhichu...

    ഇത്രയും എഴുതിയത് വായിക്കുമ്പോള്‍ നിങ്ങള്‍ പറയും ഞാന്‍ പ്രന്തനാണെന്ന്

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2010, ഏപ്രിൽ 27 4:41 PM

    പ്രാന്താണെന്നു പണ്ടേ അറിയാമായിരുന്നു ഇപ്പോഴാണ് മനസ്സിലായത് മുഴു വട്ടാണെന്ന് .പ്രാന്തനെങ്കില്‍ ചങ്ങലക്കിടംയിരുന്നു
    ചങ്ങലക്കും പ്രാന്ത് പിടിച്ചാല്‍ എന്ത് ചെയ്യും ?????????????????

    മറുപടിഇല്ലാതാക്കൂ
  4. saghaave,
    praandhilla enne swayam theerumaanicha porallo. Athe vaazhikunaavarkkum thonnande.
    Ulla nuna yelaam ezhuthi cherthiyitte prandhilaa ennu paranjaal.
    aaru vishwasikkum.
    Joly jeyaathe irikaanaane ishttam pakshe,joly pettenney cheythu theerkkum..
    Enthu joly
    !!!!!CHAATTING!!!!!
    Alaathe prathyekiche joly onnum aah seatil irunne cheyunnathe nyan ithu vare kandittilla.
    Athukonde . .
    Onnillengil sathyam ezhuthuka allengil
    !!!!CHATTING !!!!!
    Enna mahat joly vrithi aayi cheyuka. .

    enne ningalude swantham

    COST CONTROLLER
    TEKFEN CONSTRUCTION CO.
    MA'ADEN PROJECT
    RAAZ AZ ZAWR
    SAUDI ARABIA

    മറുപടിഇല്ലാതാക്കൂ
  5. Nammude oficil 2 COST CONTROLLERmaar und, avar schooli poyirunnu ennathu sari thanne. but padikkaan aayirunnilla. COST ennath PEST control ennaakkanam.

    മറുപടിഇല്ലാതാക്കൂ
  6. അജ്ഞാതന്‍2010, ഏപ്രിൽ 27 5:02 PM

    വെറുതെ സമയം കളയരുത് ഇദ്ദേഹത്തെ ഉടന്‍തന്നെ ഒരു മെന്റല്‍ ഡോക്ടറെ കാണിക്കണം
    അവിടെ ആരുമില്ലെടൈ...... എവനെയോന്നു സഹായിക്കാന്‍ ????????

    മറുപടിഇല്ലാതാക്കൂ
  7. ente maanya daashnmaarkku - enikku pirnthanannu ippozhe manasilaayulloo- ithrayum kaalam koode nadannittum thirichariyaan kazhiyaathirunna ningal appol muzhu vattanmaaraayirunnooo.

    മറുപടിഇല്ലാതാക്കൂ
  8. Ariyaaanjittallaaa... Veruthe paranju vishamippikkandaaa ennu karuthiyittaa... ORu maaraaa rogi aanennarinjaal ente suhruthinundaakunna vishamam alojichittu sahikkunnillaaa

    മറുപടിഇല്ലാതാക്കൂ
  9. Kadhakalathi kadhakalathi saagaram, thirayunnooo vedanmaar shoolavumaayi, nilkunnu atha oru pullimaan kayyetha doorathu, pakshe vedanmaar ethra shramichittum aa maaninte dehathu avante kayyilirikkunna shoolam kuthiyirakkan kazhiyunnilla, avanundo ariyunnu aa maan dharichirikkunnath pandu mahabhaarathathile karnante kavachangalaanannu, makkale ningal kadichu parichu thinnu kolluka, pakshe pallu kozhiyaathe nokkane, ksheenithanaakumbol parayoo tharaam orittu vellam zamzamzamzam (water)

    മറുപടിഇല്ലാതാക്കൂ
  10. Mootha maninte irachi kaykkum. Njangalkkathinu thalparyamilla.. Ittodkkunnathil oru rasamundu. Oru Vetta sukham...

    മറുപടിഇല്ലാതാക്കൂ