ബലി പെരുന്നാള്‍ ആഘോഷങ്ങളോടനുബന്ധിച്ചു
ജനസഹസ്രങ്ങളില്‍ ആവേശത്തിന്റെ തിരയുയര്‍ത്തുന്ന
വമ്പിച്ച
ഡബിള്‍സ് കാരംബോഡ് ടൂര്‍ണമെന്റ്.
നവംബര്‍ 17, 18,19 തിയ്യതികളില്‍...
വിജയിക്കുന്നവര്‍ക്ക് വിലമതിക്കാനാവാത്ത സമ്മാനങ്ങള്‍...
ഏറ്റവും നല്ല കളിക്കാരനെ മാന്‍ ഓഫ് ഡാ മാച്ച് ആയി തിരഞ്ഞെടുക്കും.
ഈ പരിപാടി കേരളത്തിലെയും വിദേശത്തെയും പ്രമുഖരായ ചാനലുകള്‍ ലൈവ് ആയി പ്രക്ഷേപണം ചെയ്യുന്നതാണ്.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 15 അം തിയ്യതി വൈകുന്നേരത്തിനകം രാജിസ്ടെര്‍ ചെയ്യുക*.
contact
Ranish: 0555838631
Jawahar : 0535395916
Please forward this to all tekfenites!